നീലംപേരൂർ : വാളംപറമ്പിൽ കെ.ഉതുപ്പാൻ (കുഞ്ഞുമോൻ -74,റിട്ട. വിദ്യാഭ്യാസവകുപ്പ് ) നിര്യാതനായി. ഭാര്യ : കുഴിമറ്റം കളരിക്കൽ പറമ്പിൽ പരേതയായ അമ്മിണി. മക്കൾ : പ്രിനോ ഉതുപ്പാൻ (നീലംപേരൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്), പ്രീത (യു.കെ). മരുമക്കൾ : കല്ലിശേരി നെയ് പള്ളിമഠത്തിൽ റോയി (യു.കെ), ഷിജി (സെന്റ് ജോർജ് ഇംഗ്ലിഷ് മീഡിയം സ്‌കൂൾ നീലംപേരൂർ). സംസ്കാരം ഇന്ന് 11 ന് നീലംപേരൂർ സെന്റ് ജോർജ് ക്‌നാനായ വലിയ പള്ളിയിൽ.