kob-baiju

ചങ്ങനാശേരി : മതുമൂല മൈലാമറ്റം ബൈജുഭവനിൽ പരേതനായ എം.എൻ. ദാമോദരന്റെ മകനും ചങ്ങനാശേരി നിത്യാ ഗ്രൂപ്പ് ഉടമയുമായ എം.ഡി.ബൈജു (56) നിര്യാതനായി. ഭാര്യ : എസ്.സുപ്രഭ തുരുത്തി മേത്തശേരി തുണ്ടിയിൽ കുടുംബാംഗം. മക്കൾ : ഡോ.നിത്യ കിരൺ, കണ്ണൻ എം. ബൈജു, ഡോ.ഭാഗ്യ അഖിൽ, വിഷ്ണുദാസ് എം.ബൈജു. മരുമക്കൾ : ഡോ.കിരൺ തിലകരാജൻ, ഡോ. സുപ്രിയ കണ്ണൻ, ഡോ.അഖിൽ മുരളി. സംസ്‌കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ.