പ്രാക്ടിക്കൽ
അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ ബി.എൽ.ഐ.എസ്.സി (2017 അഡ്മിഷൻ റഗുലർ/2014-2016 അഡ്മിഷൻ റീഅപ്പിയറൻസ്/സപ്ലിമെന്ററി) പരീക്ഷയുടെ പ്രാക്ടിക്കൽ 6,7 തീയതികളിൽ ഏറ്റുമാനൂരപ്പൻ കോളേജ്, കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജ് എന്നിവിടങ്ങളിൽ നടക്കും.
മൂന്ന്, അഞ്ച്, ഏഴ്, എട്ട് സെമസ്റ്റർ ബി.ടെക് (സപ്ലിമെന്ററി /മേഴ്‌സി ചാൻസ്) പരീക്ഷയുടെ പ്രാക്ടിക്കൽ 5 മുതൽ ആരംഭിക്കും.
വൈവാവോസി
ഒന്നാം സെമസ്റ്റർ ബി.വോക് ടൂറിസം ആൻഡ് ഹോസ്‌പിറ്റാലിറ്റി (2017 അഡ്മിഷൻ റഗുലർ/2016 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷയുടെ വൈവാവോസി 5ന് ശ്രീശങ്കരാ കോളേജിൽ നടക്കും.