പാലാ: മുരിക്കുംപുഴ ചാവേലിൽ സി.എം.മൈക്കിൾ (ജോസ്, 66 റിട്ട. മുനിസിപ്പൽ ജീവനക്കാരൻ ) നിര്യാതനായി. ഭാര്യ ലീലാമ്മ മീനച്ചിൽ പള്ളിയാടിയിൽ കുടുംബാംഗം. മക്കൾ: ബിബിൻ, രസ്‌ന. മരുമക്കൾ: നിമ്മി, എബി അഗസ്റ്റിൻ ഭഗവതിക്കുന്നേൽ (തൊടുപുഴ). സംസ്‌ക്കാരം ഇന്ന് 3 ന് പാലാ സെന്റ് തോമസ് കത്തീഡ്രലിൽ .