കിടങ്ങൂർ: പാറയ്ക്കൽ പരേതനായ പി.ജെ പോളിന്റെ (മുൻ കൊച്ചിൻ ട്രേഡേഴ്സ് ഉടമ) ഭാര്യ മറിയക്കുട്ടി (89) നിര്യാതയായി. കിടങ്ങുർ മ്ളാവിൽ കുടുംബാംഗമാണ്. മക്കൾ: ബേബി, ഗ്രേസി, മേഴ്സി, ജോണി, ടോമി, ഡോ. ജോസ്, റോജി, ഫ്രാൻസി. മരുമക്കൾ: പരേതനായ ജോയി, തോമസ്, രഞ്ചിത്ത്, ഷീന, കുഞ്ഞുമേരി, സോണിയ, അനുപ, ദീപ. സംസ്ക്കാരം പിന്നീട്.