kob-kuruvila

വൈക്കം: പള്ളിപ്രത്തുശ്ശേരി കോടപ്പള്ളിൽ കുരുവിള കുര്യാക്കോസ് (72) നിര്യാതനായി. ഭാര്യ : ആനിയമ്മ. മക്കൾ : അനുമോൻ, അജിത, അജീഷ്. മരുമക്കൾ : ജോസഫ്, ബിജി കെ.ജി., പിമി പീറ്റർ. സംസ്ക്കാരം നാളെ 3 ന് വൈക്കം സെന്റ് ജോസഫ് ഫൊറോന പള്ളിയിൽ.