kob-sunny

അയർക്കുന്നം: ചക്കാമറ്റത്ത് പരേതനായ ഔസേപ്പിന്റെ മകൻ സണ്ണി (55) നിര്യാതനായി. ഭാര്യ: എലിസബത്ത് കുമരകം ചതുരം പറമ്പിൽ കുടുംബാംഗമാണ്. മകൻ: ജോൺസൺ. സംസ്‌ക്കാരം ഇന്ന് 10ന് അയർക്കുന്നം സെന്റ് സെബാസ്റ്റിൻസ് പള്ളിയിൽ.