kob-abraham

കൂവപ്പള്ളി: നെടുവര എബ്രഹാം ഉലഹന്നാൻ (82) നിര്യാതനായി. ഭാര്യ: അന്നമ്മ മേലോരം മൂങ്ങാത്തോട്ടത്തിൽ കുടുംബാംഗമാണ്. മക്കൾ: മേരി, ജോൺ, ലിസി, ഗ്രേസി, ജോസ്, ജോർജ്, ജോഷി. മരുമക്കൾ: ഡിക്രൂസ് മാത്യു വെളുത്തേടത്തുപറമ്പിൽ, ക്ലാരമ്മ ജോൺ, ജേക്കബ് മാത്യു കുളങ്ങര, വിൽസൺ ജോസഫ് പതിക്കുന്നേൽ, സോണിയ ജോസ്, ത്രേസ്യാമ്മ ജോർജ്, ക്രിസ്റ്റി. സംസ്‌ക്കാരം നാളെ 10ന് കൂവപ്പള്ളി സെന്റ് ജോസഫ്‌സ് പള്ളിയിൽ.