ചിറക്കടവ്: പല്ലരിക്കാട്ട് ഗോപാലകൃഷ്ണ പിള്ള(84) നിര്യാതനായി. ഭാര്യ: പരേതയായ കോമളവല്ലിയമ്മ. മക്കൾ: അശോക് കുമാർ, അനിൽകുമാർ. മരുമക്കൾ: സിന്ധു, മഞ്ജു. സംസ്‌ക്കാരം നടത്തി.