kob-mohanan


ചങ്ങനാശേരി : തൃക്കൊടിത്താനം ആനന്ദാലയം മോഹനൻ പി.പി (63) നിര്യാതനായി. ഭാര്യ : പൊന്നമ്മ കുന്നന്താനം നാട്ടുവതുക്കൽ കുടുംബാംഗം. മക്കൾ : മഞ്ജു സഞ്ജയ്, മജിമോൾ സൈജു. മരുമക്കൾ : സഞ്ജയ് സി.എം., സൈജു എം.എസ്. സംസ്‌ക്കാരം ഇന്ന് 1 ന് വീട്ടുവളപ്പിൽ.