അരീപ്പറമ്പ് : ആലയ്ക്കപ്പറമ്പിൽ പി.ടി. തോമസിന്റെ മകൻ ബിനു പി. തോമസ് (48) നിര്യാതനായി. ഭാര്യ : മിനി നട്ടാശേരി ചെറുതറയിൽ കുടുംബാംഗം. മക്കൾ : സ്‌നേഹ, സോന, ശ്രേയ, സൈറ. മാതാവ് : അന്നമ്മ കോട്ടയം ചെറുവള്ളിക്കുന്നേൽ കുടുംബാംഗം. സംസ്‌ക്കാരം ഇന്ന് 3 ന് അരീപ്പറമ്പ് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.