mg-university
MG university

പരീക്ഷഫലം

ഒന്നാം സെമസ്റ്റർ എം.എസ്‌സി ഫിഷറി ബയോളജി ആൻഡ് അക്വാകൾച്ചർ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 21 വരെ അപേക്ഷിക്കാം.

ഒന്നാം സെമസ്റ്റർ എം.സി.എ (2017 അഡ്മിഷൻ റഗുലർ പുതിയ സ്‌കീംഅഫിലിയേറ്റഡ് കോളേജുകൾ, 20122016 അഡ്മിഷൻ സപ്ലിമെന്ററിഅഫിലിയേറ്റഡ് കോളേജുകൾ, 20122016 അഡ്മിഷൻ സപ്ലിമെന്ററി സ്റ്റാസ്, 2011 അഡ്മിഷൻ മേഴ്‌സി ചാൻസ്അഫിലിയേറ്റഡ് കോളേജുകൾ, സ്റ്റാസ്), ലാറ്ററൽ എൻട്രി (20132016 അഡ്മിഷൻ സപ്ലിമെന്ററിഅഫിലിയേറ്റഡ് കോളേജുകൾ) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 18 വരെ അപേക്ഷിക്കാം.

എം.ഫിൽ പ്രവേശന പരീക്ഷ 13ന്

സ്‌കൂൾ ഒഫ് ബിഹേവിയറൽ സയൻസസിലെ എം.ഫിൽ പ്രോഗ്രാമിന്റെ പ്രവേശന പരീക്ഷ 13ന് രാവിലെ 10.30ന് സ്‌കൂൾ ഒഫ് ബിഹേവിയറൽ സയൻസസിൽ നടക്കും.