kob-ealiyamma

പാമ്പാടി: വാഴക്കാലചിറയിൽ പരേതനായ സി. പി. ജോണിന്റെ (റിട്ട. അദ്ധ്യാപകൻ) ഭാര്യ ഏലിയാമ്മ (76) നിര്യാതയായി. വടവാതൂർ അമ്പലത്തിങ്കൽ കുടുംബാംഗമാണ്. മക്കൾ: ഏലിയാമ്മ, അന്നമ്മ, മറിയാമ്മ, ജോൺ സി. പുന്നൂസ്. മരുമക്കൾ: അനി ജോൺ, ജിജി കുര്യൻ, ലിജു വി. ജോസഫ്, വിജി. സംസ്ക്കാരം ഇന്ന് 2.30 ന് പാമ്പാടി സെന്റ് മേരീസ് സിറിയൻ സിംഹസന കത്തീഡ്രലിൽ.