kob-lisamma

കപ്പാട്: ചിലമ്പിൽ അപ്പച്ചന്റെ ഭാര്യ ലിസമ്മ മാനുവൽ (76) നിര്യാതയായി. പുളിങ്കുന്ന് പുത്തൻകളം കുടുംബാംഗമാണ്. മക്കൾ: സോജൻ, ജോമോൻ, കുഞ്ഞുമോൾ. മരുമക്കൾ: മിനി (വടശ്ശേരി, കൂവപ്പള്ളി), സോണിയ (വാളിപ്ളാക്കൽ ഇടപ്പാടി), പ്രൊഫ. ജോജൻ ജോബ്. സംസ്ക്കാരം ഇന്ന് 3 ന് കപ്പാട് മാർ സ്ളീവാ പള്ളിയിൽ.