ആനിക്കാട്: പുളിയ്ക്കാമലയിൽ പുത്തൻകളത്തിൽ കുരുവിള വർക്കിയുടെ ഭാര്യ മറിയാമ്മ വർക്കി (അമ്മിണി, 69) നിര്യാതയായി. മക്കൾ: റെനി, റീന. മരുമക്കൾ: ജോസഫ്, ഷാജി. സംസ്ക്കാരം നാളെ 1 ന് ആനിക്കാട് ആരോഹണ മാർത്തോമ്മപള്ളിയിൽ.