kob-velayudan

ഉള്ളനാട്: വാഴകാട്ട് വേലായുധൻ നായർ (ശേഖരൻ നായർ, 82) നിര്യാതനായി. ഭാര്യ: തങ്കമ്മ പാലാ കടപ്പാട്ടൂർ കിഴക്കേപ്പുളുന്തുരുത്തിൽ കുടുംബാംഗമാണ്.മക്കൾ: സിന്ധു, സുനി, സനി. മരുമക്കൾ: വേണുഗോപാൽ, സുമി, കൃഷ്ണ. സംസ്ക്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.