kob-madattamma
അയർക്കുന്നം: ഒറ്റപ്ലാക്കൽ പരേതനായ കൊടുന്തസ്വാമിയുടെ ഭാര്യ മാടത്തമ്മ (77) നിര്യാതയായി. മക്കൾ: പരേതനായ വേലു, ചെല്ലമ്മ, കുമാരി (മാരി). മരുമക്കൾ: ടോമി വർഗീസ്, കുഞ്ഞുമോൾ, മോളി. സംസ്ക്കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ.