kob-mohanan

പാലാ: പുലിയന്നൂർ ഒഴുകയിൽ മോഹനൻ (56) നിര്യാതനായി. ഭാര്യ: ശാരദ ചേർത്തല രാജൂഭവനിൽ കുടുംബാംഗമാണ്. മക്കൾ: ജിതിൻ (ശരത്ത്, ബെഹ്‌റൈൻ), വിഷ്ണു (വിദ്യാർത്ഥി). സംസ്‌ക്കാരം ഇന്ന് 12ന് വീട്ടുവളപ്പിൽ.