kob-parvathi

വാകത്താനം: കരികണ്ടത്തിൽ പരേതനായ പത്മനാഭൻ നായരുടെ ഭാര്യ പാർവതിയമ്മ (94, പങ്കിയമ്മ) നിര്യാതയായി. മക്കൾ: പൊന്നമ്മ, കുട്ടൻ, ശാന്ത, രാധ, തങ്കമ്മ, ഓമന, ശശികുമാർ. മരുമക്കൾ: രവി, ഓമന, ശിവമണി, ചന്ദ്രൻ , രവി ടി. ആർ. പരേതനായ ചെല്ലപ്പൻ. സംസ്‌ക്കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ.