kob-gopi


രാമപുരം: പറോട്ടിയേൽ ഗോപി (69) നിര്യാതനായി. ഭാര്യ: ഭാരതി കിഴകൊമ്പ് ചായനാനിയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: സിന്ധു (ടീച്ചർ, എസ്. എം.എം. എച്ച്.എസ്.എസ്. താനൂർ), സന്ധ്യ (യു.കെ.), സിജി (യു.കെ.), മരുമക്കൾ: ഗിരിധർ (ടീച്ചർ, ജി.എച്ച്.എസ്.എസ്. കാട്ടിലാംകൊടി മലപ്പുറം), പ്രദീഷ് (ശ്രീനിലയം മാമ്മൂട്, ചങ്ങനാശ്ശേരി), രതീഷ് (തയ്യിടയിൽ ആമ്പല്ലൂർ). സംസ്‌ക്കാരം 10 ന് വീട്ടുവളപ്പിൽ