തൃക്കൊടിത്താനം: ശുഭനിലയത്തിൽ പരേനായ കെ.കെ. ശ്രീധരൻ നായരുടെ (അയർക്കാട്ടുവേലി, മുൻ അദ്ധ്യാപകൻ) ഭാര്യ കെ.ആർ. തങ്കമ്മ (86, മുൻ അദ്ധ്യാപിക) നിര്യാതയായി. മങ്കൊമ്പ് നീലിവേലി കുടുംബാംഗം. മക്കൾ : ഡോ. എസ്. സുഷമകുമാരി (സയന്റിസ്റ്റ്, റബർ ഗവേഷണ കേന്ദ്രം, പുതുപ്പള്ളി), പരേതരായ എസ്.സുരേഷ് കൈമൾ ഐ.ആർ.എസ്, എസ്.സുനിൽകുമാർ, എസ്.അനിൽകുമാർ. മരുമക്കൾ : ജി. ശ്രീകുമാർ (മുൻ പി.ആർ.ഒ എം.ജി. സർവകലാശാല), സിൽവ ബി.കൈമൾ (സെന്ററൽ എക്‌സൈസ്, ബംഗളൂരു). സംസ്‌ക്കാരം നാളെ 12നു മുട്ടമ്പലം മുനിസിപ്പൽ ശ്മശാനത്തിൽ.