kob-mathew

പൂഞ്ഞാർ: പുളിക്കപ്പാലം പുളിക്കൽ പി.ടി. മാത്യു (കൊച്ചുപുരയിൽ കുഞ്ഞുകുട്ടി, 86) നിര്യാതനായി. ഭാര്യ: പരേതയായ അച്ചാമ്മ തീക്കോയി തട്ടാപറമ്പിൽ കുടുംബാംഗമാണ്. മകൻ: സിബി. മരുമകൾ: ആലീസ് വെങ്ങാലൂർ ചോറ്റി. സംസ്‌ക്കാരം ഇന്ന് 3ന് മണിയംകുന്ന് തിരുഹൃദയ ദേവാലയത്തിൽ.