കാണക്കാരി: മാത്തുണ്ടത്തിൽ കുഞ്ഞുകുട്ടി (104) നിര്യാതനായി. ഭാര്യ: ലക്ഷ്മി, കോതനല്ലൂർ മുയറ്റിൽ കുടുംബാംഗമാണ്. മക്കൾ: അമ്മിണി, തങ്കമ്മ, ഓമന, ദാസൻ, ചെല്ലമ്മ. മരുമകൻ: ഗോപി. സംസ്ക്കാരം ഇന്ന് 3 ന് ചാത്തമല ശ്മശാനത്തിൽ.