തൃക്കൊടിത്താനം: മല്ലപ്പള്ളിപ്പറമ്പിൽ തങ്കപ്പനാചാരി (87) നിര്യാതനായി. ഭാര്യ: ചെല്ലമ്മ. മക്കൾ: രാജു, പരേതനായ സദൻ, മനോഹരൻ, പ്രസന്നൻ, ധനലക്ഷ്മി, അനിൽകുമാർ. മരുമക്കൾ: വിജയമ്മ, സുമ, വത്സമ്മ, നിർമ്മല, അമ്പിളി, ഗോപിക്കുട്ടൻ. സംസ്ക്കാരം നടത്തി.