വൈക്കം: മഹാകവി പാലാ നാരായണൻ നായരുടെ മകൻ വൈക്കം വടക്കേനട അമൃതകലയിൽ സനൽകുമാർ (54, ചാർട്ടേഡ് അക്കൗ്കൗണ്ടന്റ്) നിര്യാതനായി. ഭാര്യ: ബിന്ദു (കാഞ്ഞിരമറ്റം സെന്റ് ഇഗ്‌നേഷ്യസ് ഹയർ സെക്കൻഡറി സ്‌കൂൾ അദ്ധ്യാപിക). സഹോദരങ്ങൾ: ശ്രീകുമാർ, പരേതരായ ശ്രീദേവി, പ്രൊഫസർ സുധാ ദേവി. സംസ്‌ക്കാരം നടത്തി.