ചങ്ങനശേരി: തൃക്കൊടിത്താനം ഗണപതിശേരിയിൽ എം. രവിയുടെ ഭാര്യ സരളമ്മ രവി (65) നിര്യാതയായി. മക്കൾ: ഷീബാ, ഷീല. മരുമക്കൾ: സാനു, സന്തോഷ്.സംസ്‌ക്കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ.