kob-annamma

വിഴിക്കത്തോട്: നാട്ടുകാലിൽ പരേതനായ എൻ.എം തോമസിന്റെ ഭാര്യ അന്നമ്മ തോമസ് (68) നിര്യാതയായി. കൂട്ടിക്കൽ കാവാലി മുകളേൽ കുടുംബാംഗമാണ്. മക്കൾ: ജോബി തോമസ് (ഫെഡറൽ ബാങ്ക് പുളിയ്ക്കൽ കവല), ജോസി തോമസ് (ബാംഗ്ലൂർ), ജോളി തോമസ് (കൂത്രപ്പള്ളി): മരുമക്കൾ: പ്രിയാ ജോസ് (വയലിൽപറമ്പിൽ, കാഞ്ഞിരപ്പള്ളി), സെബാസ്റ്റ്യൻ തോമസ് മരങ്ങാട്ട് (മസ്‌ക്കറ്റ്). സംസ്‌ക്കാരം ഇന്ന് 2.30 ന് ചേനപ്പാടി തരകനാട്ടുകുന്ന് സെന്റ് ആന്റണീസ് ദേവാലയത്തിൽ.