കറിക്കാട്ടൂർ: പഴയിടം വെളിയനാട് മാളയേക്കൽ എട്ടുകെട്ടിൽ ചെറിയാൻ വർഗ്ഗീസ് അപ്പച്ചൻ (71)നിര്യാതനായി. ഭാര്യ: തങ്കമ്മ മുഹമ്മ യോഗ്യാ വീട്ടിൽ കുടുംബാംഗമാണ്. മക്കൾ: പ്രദീഷ്, നിഷ, ജോസ്, ആന്റണി.
മരുമക്കൾ: ഡെന്നീസ് മണിയങ്ങാട്ട്, ഷിബു നാൽപതാം കളം പെരുന്ന, റോഷ്‌നി വാക്കയിൽ, മരിയ കുരിശുംമൂട്ടിൽ. സംസ്‌ക്കാരം ഇന്ന് 3ന് പഴയിടീ സെന്റ് മൈക്കിൾസ് പള്ളിയിൽ.