പാമ്പാടി : കാഞ്ഞിരംകാലായിൽ പരേതനായ കെ. സി. സെബാസ്റ്റ്യന്റെ ഭാര്യ അന്നമ്മ (94) നിര്യാതയായി. ഉരുളികുന്നം കാഞ്ഞമല കുടുംബാഗം. മക്കൾ : തങ്കമ്മ ജോസ് കാഞ്ഞിരമറ്റം,ജെയിംസ് (റിട്ട. പോസ്റ്റ് മാസ്റ്റർ,പാമ്പാടി), സി. ക്രിസ്പീനാ സി.ജെ ഉത്തർപ്രദേശ്, മേരിക്കുട്ടി കടയനിക്കാട്, സി. റോസ് എസ്.എ.ബി.എസ്, കൂത്രപ്പള്ളി, ഗ്രേസിക്കുട്ടി എബ്രഹാം പാമ്പാടി, ജോൺസൻ പാറ്റ്‌ന, ഇസബെല്ലാ എറണാകുളം. മരുമക്കൾ : ജോസ് വെട്ടിയാങ്കൽ, ആനി കുന്നുംപുറത്ത്, ഏബ്രഹാം പെരുമ്പ്രാക്കുന്നേൽ, ഷേർലി വേമ്പിൻചിറ. സംസ്‌ക്കാരം ഇന്ന് 3 ന് മകൻ ജയിംസിന്റെ ഭവനത്തിൽ ആരംഭച്ച് പങ്ങട തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ.