കുമരകം : കണ്ണേഴത് പരേതനായ കെ.സി കുരുവിളയുടെ (തമ്പി) ഭാര്യ റേച്ചൽ കുരുവിള (തങ്കമ്മ-74) നിര്യാതയായി. മീനടം പകലോമറ്റം കക്കാട്ട് കുടുംബാഗം. മക്കൾ : ലീന (കുവൈറ്റ്) , പ്രഭ (കൊച്ചുമോൾ ,കുവൈറ്റ്),ലിഞ്ചു (കണ്ണൂർ). മരുമക്കൾ : ജോൺസൺ (അനു,കുവൈറ്റ്), ബിജു(കുവൈറ്റ്), ഡോ.ബിനോയ് (കണ്ണൂർ ). സംസ്കാരം ഇന്ന് 11 ന് കുമരകം സെന്റ് ജോൺസ് ഓർത്തഡോക്സ് പുത്തൻ പള്ളിയിൽ.