kob-george

പുളിയ്ക്കൽകവല : ഇടക്കരവീട്ടിൽ ജോർജ് എബ്രഹാം (അച്ചൻകുഞ്ഞ്-73) നിര്യാതനായി. ഭാര്യ : ശോശാമ്മ ജോർജ് (കുഞ്ഞുമോൾ-പാത്താമുട്ടം മാളിക കരോട്ട് കുടുംബാംഗം). മക്കൾ : ദിലീഷ്, സുരേഷ്. മരുമക്കൾ : ആഷ, മാഗി. സംസ്കാരം ഇന്ന് 4 ന് നെടുമാവ് സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളിയിൽ.