kerala-congres-m
ഫോട്ടോ: ശ്രീകുമാർ ആലപ്ര

സീറ്റെനിക്കല്ലേ...ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയെ തീരുമാനിക്കാൻ കോട്ടയത്ത് നടന്ന കേരള കോൺഗ്രസ് (എം) സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിന് ശേഷം വർക്കിംഗ് ചെയർമാൻ പി.ജെ.ജോസഫ് വൈസ് ചെയർമാൻ ജോസ്‌.കെ.മാണിയുമായി സംസാരിക്കുന്നു.ചെയർമാൻ കെ.എം.മാണി,എം.എൽ.എമാരായ മോൻസ് ജോസഫ്,ഡോ.എൻ.ജയരാജ്,റോഷി അഗസ്റ്റിൻ തുടങ്ങിയവർ സമീപം