kob-vaidehi

അയർക്കുന്നം : പരേതനായ പാപ്പാല ചെല്ലപ്പന്റെ ഭാര്യ വൈദേഹി ചെല്ലപ്പൻ (88) നിര്യാതയായി. മൂലേടം പാട്ടോലയ്ക്കൽ കുടുംബാംഗം. മകൻ : പി.സി രഘു (മറ്റക്കര പോസ്റ്റോഫീസ്). മരുമകൾ : ഗീത കെഴുവംകുളം മൂലവള്ളിൽ കുടുംബാംഗം. സംസ്കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ.