kob-jose

വാഴൂർ : പുളിക്കൽകവല ചീരംകുളം സി.കെ.ജോസ് (തങ്കച്ചൻ - 82) നിര്യാതനായി. ഭാര്യ : മറിയക്കുട്ടി പാമ്പാടി പൂതക്കുഴി പേക്കാവിൽ കുടുംബാംഗം. മക്കൾ : കുഞ്ഞുമോൾ, പാസ്റ്റർ ജോസ് സി ജോസ്, രാജു സി ജോസ്, ജയമോൾ സി ജോസ്, ബിനു മോൻസി ജോസ്. മരുമക്കൾ : രവികുമാർ, കുഞ്ഞൂഞ്ഞമ്മ, ചാക്കോ തോമസ്, ലിസി. സംസ്കാരം ഇന്ന് 1 ന് കോത്തല ദൈവസഭ സെമിത്തേരിയിൽ.