kob-thankama

തോട്ടയ്ക്കാട് ചമ്പക്കര : കലേക്കുളം തകിടിയേൽ പരേതനായ എം.സി നീലകണ്ഠൻ ആചാരിയുടെ ഭാര്യ തങ്കമ്മ കുഞ്ഞുകുട്ടൻ (83) നിര്യാതയായി. മക്കൾ : കെ.ജി അയ്യപ്പനാചാരി, പരേതനായ കെ.ജി നാരായണൻ. മരുമക്കൾ : കൂത്രപ്പള്ളി കൊട്ടാടിമാക്കൽ ഓമന, നെടുംകുന്നം മൂശാരിപ്പറമ്പിൽ പ്രസന്ന. സംസ്കാരം ഇന്ന് 2 ന്.