സെൽഫിക്കൊപ്പം വോട്ടും വേണേ...കോട്ടയം ലോക്സഭ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി തോമസ് ചാഴിക്കാടൻ ജില്ലാ കോൺഗ്രസ് ഓഫീസ് സന്ദർശിച്ചപ്പോൾ കെ.എസ്.യു പ്രവർത്തകർ കൂടെ നിന്ന് സെൽഫിയെടുക്കുന്നു.കേരളാ കോൺഗ്രസ്(എം) ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം സമീപം