kob-chummar

പുതുവേലി: വെള്ളച്ചാലിൽ വി.കെ ചുമ്മാർ (67) നിര്യാതനായി. ഭാര്യ: മോളി മാറിക പല്ലിക്കുന്നേൽ കുടുംബാംഗമാണ്. മക്കൾ: സൈമി, ജൂണോ. മരുമക്കൾ: ഡെന്നീസ് അരീക്കര, മിന്റോ കുന്നംകരി. സംസ്ക്കാരം നാളെ 3.30 ന് പുതുവേലി സെന്റ് ജോസഫ് ക്നാനായ പള്ളിയിൽ.