നീണ്ടൂർ: ഓണംതുരുത്ത് പടിഞ്ഞാറേ തൊമ്മൻപറമ്പിൽ പി.ജെ ജോസഫ് (97) നിര്യാതനായി. മക്കൾ: ജോൺസൺ, ഗിൽബർട്ട്, ഹെൻട്രി, സാറാമ്മ, പീറ്റർ, സാമുവൽ, റോബിൻ (പരസ്യവിഭാഗം മാനേജർ, ജനയുഗം). മരുമക്കൾ: ലീലാമ്മ, തങ്കമ്മ, സുശീല, കുഞ്ഞുമോൻ, ജിജി, അനില, എൽഗ. സംസ്‌ക്കാരം ഇന്ന് 10ന് കൈപ്പുഴ സെന്റ് ഫിലിപ്‌സ് സി.എസ്.ഐ പള്ളി സെമിത്തേരിയിൽ.