പഴയിടം: തോമ്പുന്നയിൽ ടി.കെ. ആന്റണി (കുഞ്ഞച്ചൻ, 91) നിര്യാതനായി. ഭാര്യ പരേതയായ കൊച്ചുത്രേസ്യ (അമ്മിണി , റിട്ട.ടീച്ചർ, സെന്റ് മൈക്കിൾസ് യു.പി.എസ്, പഴയിടം). ചേരാടിൽ കുടുംബാംഗം. മക്കൾ: ജോസ് ആന്റണി (ജോളിച്ചൻ), പോൾ ആന്റണി (എച്ച്.എം, സെന്റ് ഇഫ്രേംസ് യു.പി.എസ്, ചിറക്കടവ്), ജോജിമ്മ ആന്റണി (ടീച്ചർ, എസ്.എച്ച് യു.പി.എസ്, പൊൻകുന്നം). മരുമക്കൾ: മിനി ജോസ് പുതുശേരിൽ (കൂരോപ്പട), ഷേർളി ജേക്കബ് തടത്തിൽ ചെങ്ങളം (ടീച്ചർ, സെന്റ് മൈക്കിൾസ് യു.പി.എസ്, പഴയിടം), ചെറിയാച്ചൻ മാത്യു പുതുമന പൊൻകുന്നം (ജെ.എം പെയിന്റ് ആൻഡ് പെയിന്റ്‌സ്, പൊൻകുന്നം). സംസ്‌ക്കാരം നാളെ 9.30ന് പഴയിടം സെന്റ് മൈക്കിൾസ് പള്ളിയിൽ.