കാളികാവ്: പുന്നയ്ക്കാപ്പുഴ മത്തായിയുടെ ഭാര്യ അന്നക്കുട്ടി (59) നിര്യാതയായി. വയല തടത്തിൽ മേപ്പുറത്ത് കുടുംബാംഗമാണ്. മക്കൾ: സലി, ബാബു, ഷൈനി, സാജൻ. മരുമക്കൾ: ബിനോയി, ബൈജു. സംസ്ക്കാരം ഇന്ന് 3 ന് ഇലയനാട് സെന്റ് മേരിസ് പള്ളിയിൽ.