kob-merykutty

മണിമല: ഏറത്തുവടകര പൊന്നെടുത്താം കുഴിയിൽ (പനംന്തോട്ടം) പരേതനായ വറീച്ചന്റെ ഭാര്യ മേരിക്കുട്ടി (83) നിര്യാതയായി. ചിറക്കടവ് കത്തിലാങ്കൽ കുടുംബാംഗമാണ്. മക്കൾ: പി.വി. ജോസഫ് (റിട്ട. ഹെഡ്മാസ്റ്റർ കെ.ജെ.സി.എം എച്ച്. എസ്. പുലിക്കല്ല്), തോമസ് പി. വർഗീസ്, ജോമ, പരേതയായ ജെസി, ആൻസി (കെ.ജെ.സി.എം. എച്ച്. എസ്. പുലിക്കല്ല്), എൽസമ്മ (സെന്റ് ജോസഫ് എൽ. പി. എസ്. കൂവപ്പള്ളി). മരുമക്കൾ: കുഞ്ഞമ്മ, ജൻസി, ജെയിംസ്, ഡോ.സഖറിയാസ്, മോട്ടി, ജോണി. സംസ്ക്കാരം നാളെ 9.30 ന് പെരുങ്കാവ് സെന്റ് തോമസ് പള്ളിയിൽ.