kob-rahunadan

തൂക്കുപാലം: സന്യാസി ഓട പച്ചയിൽ രഘുനാഥൻ (85) നിര്യാതനായി. ഭാര്യ:സുമതി ഏരൂർ പുത്തൻ വിളകുടുംബം. മക്കൾ: ബാബു, പ്രസന്ന രാജൻ, രാജൻ, ഷീജ, അംബിളി. മരുമക്കൾ: നിർമ്മല, ശ്രീജ, ടാനിയ, ബൈജു, പ്രദീപ.സംസ്‌ക്കാരം ഇന്ന് 11.30ന് വീട്ടുവളപ്പിൽ.