kob-thankamma

കോട്ടയം: കാരാപ്പുഴ തോപ്പിൽ പരേതനായ ടി.സി. ചെറിയാന്റെ ഭാര്യ തങ്കമ്മ (93) നിര്യാതയായി.തിരുവാർപ്പ് ചോതിരക്കുന്നേലായ പാറേക്കാട്ടിൽ കുടുംബാംഗമാണ്.
മക്കൾ: ചാച്ചിയമ്മ ചെറിയാൻ (രാജമ്മ, റിട്ട. എ. ഒ. കെ.ഡബ്ല്യൂ.എ), ജേക്കബ് ചെറിയാൻ (ബാബു, കിംകോ കുവൈറ്റ്), ഗ്രേസ്, ജെസി. മരുമക്കൾ: കെ.വി. സ്‌കറിയ (കീർത്തി എന്റർപ്രൈസസ്), മോളമ്മ കരൂർ, തിരുവല്ല, എം. ബോണി ജോൺ , മുളന്തുരുത്തിമ്യാലിൽ (ബംഗളുരു), ലാലു ഏബ്രഹാം (ആലുംമൂട്ടിൽ, തോട്ടയ്ക്കാട്). സംസ്‌ക്കാരം ശനിയാഴ്ച 10 ന് കോട്ടയം യറുശലേം മാർത്തോമ്മാ പള്ളിയിൽ.