kob-emmanuvel

കാട്ടാമ്പാക്ക്: ഫാ.ഇമ്മാനുവേൽ പാറപ്പുറം (88) നിര്യാതനായി. കാട്ടാമ്പാക്ക് പാറപ്പുറത്ത് ചേലാമഠത്തിൽ ജോസഫ് അന്നമ്മ ദമ്പതികളുടെ മകനാണ്. സംസ്ക്കാരം നാളെ 3 ന് ജംഷ്ഡ്പൂർ ജസ്യുട്ട് ഭവനത്തിൽ.