ഉമിക്കുപ്പ : പാടത്തുമാപ്പിള അക്കരക്കടുപ്പിൽ പരേതനായ ജോൺ ചാക്കോയുടെ ഭാര്യ മേരി ജോൺ (87) നിര്യാതയായി. കിഴക്കേമിത്രക്കരി തൈപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: കുഞ്ഞന്നാമ്മ, ലിസിക്കുട്ടി, തങ്കച്ചൻ, ഗ്രേസിക്കുട്ടി, മോനിച്ചൻ, ജസ്സമ്മ. മരുമക്കൾ : ജോസഫ് കൊറ്റനല്ലൂർ, ചാക്കോച്ചൻ ചക്കാലയ്ക്കൽ, ജസ്സി, തോമസ് പൊങ്കന്താനം, ആൻസി, പരേതനായ വർഗീസ് കൊണ്ടൂർ. സംസ്‌ക്കാരം നടത്തി.