കാരപ്പുഴ: ഇന്ദീവരം (മാലത്തറ) പരേതനായ സദനന്ദന്റെ ഭാര്യ സോമവല്ലി (മണിയമ്മ, 86) നിര്യാതയായി.കുമരകം പുതുപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ഗീത, പ്രദീപ്, ലത, സുമ, ആശ. മരുമക്കൾ: ഡോ. രാജൻ, സുദേഷ്, ഡോ.രമേഷ്, സബിത, പ്രദീപ്. സംസ്ക്കാരം ഇന്ന് 12 ന് വീട്ടുവളപ്പിൽ.