kob-bhai

മണ്ണയ്ക്കനാട്: കുന്നങ്കിൽ ഭായം കാവുകാട്ട് ശശികുമാറിന്റെ ഭാര്യ ഭായി ശശികുമാർ (67) നിര്യാതയായി. മരങ്ങാട്ടുപ്പിള്ളി ചൂണ്ടിയാനിക്കൽ കുടുംബാംഗമാണ്. മക്കൾ: ശ്രീജ, ശ്രീജിത്ത്, ശ്രീമോൾ. മരുമക്കൾ: പ്രസാദ്, അജിമോൾ. സംസ്ക്കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ.