തെങ്ങണ: ഇലവുംമൂട്ടിൽ (ഈറക്കൽ) ഇ.എസ്.കനി (73) നിര്യാതനായി. ഭാര്യ: ലൈലാബീവി. മക്കൾ: ദിലീപ് (ദുബൈ), ദിയാസ് (ദുബൈ). മരുമക്കൾ: തസ്‌നി, റസീന. ഖബറടക്കം നടത്തി.