അതിരമ്പുഴ: വേമ്പേനിയ്ക്കൽ പരേതനായ തോമാച്ചന്റെ ഭാര്യ ത്രേസ്യാമ്മ തോമസ് (72) നിര്യാതയായി. മുട്ടാർ ശ്രാമ്പിക്കൽ പുത്തൻപുരയിൽ കുടുംബാംഗമാണ്. മക്കൾ: സെബാസ്റ്റ്യൻ (മോൻ) വേമ്പേനി, കോരച്ചൻ, നാൻസി. മരുമക്കൾ: കുമാരി പഴയംപള്ളിൽ (പെരുവ), മത്തായിച്ചൻ കടപ്ലാക്കൽ (തീക്കോയി), സോണിയ എട്ടിൽ മങ്കൊമ്പ് (ചമ്പക്കുളം).സംസ്‌ക്കാരം ഇന്നു 9.30ന് അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ.