വെമ്പള്ളി: തെക്കേ ആരംപിള്ളി പരേതനായ വത്സകുമാറിന്റെ (പാപ്പച്ചൻ) ഭാര്യ വിജയമ്മ (71, കുഞ്ഞമ്മ) നിര്യാതയായി. കളനൂർ ഇട്ട്യാർമലയിൽ കുടുംബാംഗമാണ്. മക്കൾ: സജികുമാർ, സാംകുമാർ (ബോർഡ് മെമ്പർ, കാണക്കാരി സഹകരണ ബാങ്ക്), സൗമ്യ മോൾ (അദ്ധ്യാപിക സെന്റ് സെബാസ്റ്റ്യാൻസ് സ്കൂൾ പേരൂർ). മരുമക്കൾ: മായാ സുകുമാർ, ജോബി. സംസ്ക്കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ.